കൊ​ട്ടാ​ര​ക്ക​ര: വേ​ൾ​ഡ് ഫോ​റം ആ​ൻഡ് ഫി​ലിം ഫ്ര​റ്റേ​ണി​റ്റി​യു​ടെ യോ​ദ്ധാ​വ് പു​ര​സ്കാ​രം ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​കാ​ശ് വി.​കെ.​പ്ര​ശാ​ന്ത് എം ​എ​ൽഎ​യി​ൽ നി​ന്ന് ഏ​റ്റുവാ​ങ്ങി. ക​ല, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി ബി​ന്ദു പ്ര​കാ​ശി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ഡ​യ​റ​ക്ട​റേ​റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ എ​ര​മ​ള്ളൂ​ർ ബി​നേ​ഷ് കു​മാ​ർ, അ​ജി തി​രു​മ​ല, സി.​ആ​ർ.​ഷൈ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.