കു​ണ്ട​റ : ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം കു​ണ്ട​റ എം ​ജി ഡി ​എ​ച്ച്എ​സ്എ​സ് ഫോ​ർ ബോ​യ് സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​കോ​ശി വൈ​ദ്യ​ൻ തേ​വ​ല​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു വ​ർ​ഗീ​സ് യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ണ്ട​റ സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​സ​ച്ചി​ൻ ലാ​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ന​ല്ല നാ​ളേ​യ്ക്കാ​യി ഒ​രൊ​പ്പ് " എ​ന്ന ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​ൻ പ്രി​ൻ​സി​പ്പ​ൽ സ​ജി പ​ട്ട​രു​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം മാ​സ്റ്റ​ർ ആ​ർ.​വി.​റി​ജി​ൻ വാ​യി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി .​വി​നോ​ദ്, ബി​ജോ​യ് വി ​തോ​മ​സ് ,ആ​ഷ​മ്മ എ​ബ്ര​ഹാം, ഷീ​ജ കെ ​ഫി​ലി​പ്പ്, ജി​സി​കെ ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ഫി​ലി​പ്പ് എം ​എ​ലി​യാ​സ് ,എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സൗ​മ്യ ടോം, ​എ​ൻ സി ​സി ചാ​ർ​ജ് ഓ​ഫീ​സ​ർ ക്രി​സ്റ്റി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്, എ​സ് പി ​സി, എ​ൻ​സി​സി കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും റാ​ലി​യും ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ന​ട​ന്നു. സും​ബാ ഡാ​ൻ​സി​ന്‍റെ പ്രാ​ക്ടീ​സും പ​രി​ശീ​ല​ന​വും ന​ട​ത്തി.