ഓ​യൂ​ർ: തേ​വ​ന്നൂ​ർ ഗ​വ. എ​ൽ​പി​എ​സി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടി​ൽ ഒ​രു വാ​യ​ന​ശാ​ല പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

തേ​വ​ന്നൂ​ർ വി​പ​ഞ്ചി​ക​യി​ൽ വൈ​ഷ്ണ​വി​യു​ടെ വീ​ട്ടി​ൽ എ​സ്എംസി ചെ​യ​ർ​പേ​ഴ്സ​ൺ വി​ജ​യ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തേ​വ​ന്നൂ​ർ രോ​ഹി​ണി മ​ന്ദി​ര​ത്തി​ൽ പാ​ർ​ഥ​വി​യു​ടെ വീ​ട്ടി​ൽ എം ​പി റ്റി ​എ പ്ര​സി​ഡ​ന്‍റ് ഗാ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ്  മി​നി വ​ർ​ഗീ​സ് ,അ​ധ്യാ​പി​ക​മാ​രാ​യ സ്മി​ത, രാ​ജീ​മോ​ൾ, ഗീ​താ കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.