ച​വ​റ : ആ​റു മു​റി​ക​ട - വ​ലി​യ​ത്ത് മു​ക്ക് റോ​ഡിന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്കെ​തി​രേ ആ​ർ വൈ ​എ​ഫ് പ​ന്മ​ന ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വ​ലവീ​ശി​യും ചൂ​ണ്ട​യി​ട്ടും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ.വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​വ​സ​വും സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡിന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് ഉ​ത്ത​ര​വാ​ദി സ്ഥ​ലം എം ​എ​ൽ എ​യു​ടെ നി​ഷ്ക്രി​യ​ത്വ​മാ​ണെ​ന്ന് വൈ​ശാ​ഖ് പ​റ​ഞ്ഞു.

ആ​ർവൈഎ​ഫ് പ​ന്മ​ന ലോ​ക്ക​ൽ പ്ര​സി​ഡ​ന്‍റ് ഷ​ജീ​ർ ഷാ ​അ​ധ്യ​ക്ഷ​നാ​യി. ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് പ​ന്ത​വി​ള, പ്ര​സി​ഡ​ന്‍റ് സി​യാ​ദ് കോ​യി​വി​ള, എ​സ്. എ. ​ഷാ​ന​വാ​സ്, റ​ഫീ​ക്ക് കി​ഴ​ക്കേ വീ​ട​ൻ, നി​ഥി​ൻ രാ​ജ്, ബി​ലാ​ൽ പ​ന​ക്കാ​ട്ട്, ഹ​രീ​ഷ് തേ​വ​ല​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ലി​യ​ത്ത് മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് സൂ​ര​ജ് സു​രേ​ന്ദ്ര​ൻ, അ​രു​ൺ ബി. ​നാ​യ​ർ, ദീ​പു ഗം​ഗാ​ധ​ര​ൻ, നി​യാ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.