പ്രതിഷേധ ജ്വാല സമരം നടത്തി
1570756
Friday, June 27, 2025 6:07 AM IST
പാരിപ്പള്ളി: ഇടതുമുന്നണി കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ജ്വാല സമരം നടത്തി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. എസ്. അനിൽകുമാർ അധ്യക്ഷതവഹിച്ചു.
യോഗത്തിൽ സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവും ജാഥ ക്യാപ്റ്റനുമായ കെ.എസ്. ബിനു , സിപിഎ ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി. സത്യൻ ,സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ജയപ്രകാശ് ,
സിപിഐ പരവൂർ മണ്ഡലം സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി വി. ഗണേഷ്, എ.സുന്ദരേശൻ ആർ. എം. ഷിബു, ധർമ്മ പാലൻ, എൻ. സതീശൻ ,പി.എം.രാധാകൃഷ്ണൻ ,ജയകുമാർ , ബിനു തുടങ്ങിയവർ പ്രസംഗിച്ചു.