ലഹരിവിരുദ്ധ റാലി നടത്തി
1570764
Friday, June 27, 2025 6:18 AM IST
ആര്യങ്കാവ്: ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്കൂളി െ ന്റ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ വിളംബര റാലി നടത്തി. ആര്യങ്കാവ് സെന്റ് ്മേരീസ് യൂപി സ്കൂളിൽ നിന്നും ആര്യങ്കാവ് സെന്റ് ് മേരീസ് കത്തോലിക്ക പള്ളിവരെയാണ് റാലി നടത്തിയത്.
ആര്യങ്കാവ് ജംഗ്ഷനിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ലഹരി വിരുദ്ധ സന്ദേശവും നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജെസി വർഗീസി െ ന്റ നേതൃത്വത്തിൽ അധ്യാപകർ റാലിക്ക് നേതൃത്വം നൽകി.