സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്
Wednesday, March 29, 2023 10:46 PM IST
പാ​ല: ല​യ​ണ്‍​സ് ക്ല​ബ് സ്പൈ​സ​സ് വാ​ലി​യു​ടെ​യും ഫാ​ത്തി​മ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന, തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ഏ​പ്രി​ൽ ര​ണ്ടി​നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഒ​ന്നു വ​രെ പാ​ലാ ഫാ​ത്തി​മ ക​ണ്ണാ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. ഫോ​ണ്‍: 7025927280.