റാ​ന്നി: എ​ൻ​സി​എ​ഫ്ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന 11 റോ​ഡു​ക​ളു​ടെ​യും എം​എ​ൽ​എ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മൂ​ന്നു റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.

എ​ൻ​സി​എ​ഫ് ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 11 റോ​ഡു​ക​ൾ​ക്ക് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​ക്കു​ന്നം - സെ​ന്‍റ് മേ​രീ​സ് പ​ള്ളി​പ്പ​ടി റോ​ഡ്, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ള​ത്തൂ​ർ​പ​ടി - മ​ന്ദ​മ​രു​തി റോ​ഡ്, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​യി​ൽ​പ്പ​ടി - അ​ഞ്ചു​കു​ഴി റോ​ഡ്,

മു​ക്കാ​ലു​മ​ൺ -പു​ലി​യ​ള്ള് റോ​ഡ്, മ​ങ്കു​ഴി - അ​ഞ്ചാ​നി റോ​ഡ്, അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​പു​റം - ഊ​റ്റ​ക്കു​ഴി റോ​ഡ്, എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ള്ളി​യൂ​ർ​ക്കാ​വ് - മു​ട്ട​ത്തു​മ​നാ​ൽ റോ​ഡ്, തെ​ള്ളി​യൂ​ർ​ക്കാ​വ് - കോ​ള​ഭാ​ഗം റോ​ഡ്, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ മേ​ലെ പാ​ടി​മ​ൺ - ഇ​ള​പ്പു​ങ്ക​ൽ റോ​ഡ്, കൊ​ച്ചി​ര​പ്പ് - തൃ​ച്ചേ​പൂ​രം റോ​ഡ്, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ സി​എ​സ്ഐ പ​ള്ളി​പ്പ​ടി - പു​ള്ളി​ക്ക​ല്ല് റോ​ഡ് എ​ന്നി​വ​യ്ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് പ​ദ്ധ​തി​യി​ൽ​നി​ന്നും പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ശ​വ​ക്കോ​ട്ട​പ്പ​ടി - തെ​ക്കേ​മ​ണ്ണി​ൽ പ​ടി റോ​ഡ് (5 ല​ക്ഷം) അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക്കേ​ത്തു പ​ടി - പു​ത്തേ​ട്ടു​പ​ടി റോ​ഡ് (2.60 ല​ക്ഷം), വേ​ങ്ങോ​ലി​പ്പ​ടി -കു​ന്ന​പ്പു​ഴ​പ്പ​ടി റോ​ഡ് (5 ല​ക്ഷം) എ​ന്നി​വ​യാ​ണ് ടെ​ൻ​ഡ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​കും.