കെ. അനിൽകുമാർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
1599833
Wednesday, October 15, 2025 3:43 AM IST
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി കെ. അനിൽ കുമാറിനെ തെരഞ്ഞെടുത്തു. എൻജിനിയർ തോമസ് മാത്യു - വൈസ് പ്രസിഡന്റ്, പി.ബി. ഹർഷകുമാർ - സ്പോർട്സ് കൗൺസിൽ പ്രതിനിധി എന്നിവരെയും തെരഞ്ഞെടുത്തു.