കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ല എംസിസിഎൽ കലോത്സവം ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിൽ അതിരുങ്കൽ, അട്ടച്ചാക്കൽ ഇടവകകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ് കൈതവന, രൂപത സമിതി അംഗം ഫിലിപ്പ് ജോർജ്, സിസ്റ്റർ ശാന്തി എസ്ഐസി എന്നിവർ പ്രസംഗിച്ചു.