പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ൽ. മ​ല​യാ​ല​പ്പു​ഴ ഏ​റം ത​ല​ച്ചി​റ കൊ​ച്ചേ​ത്ത് വീ​ട്ടി​ല്‍ ഷി​ബു തോ​മ​സാ​ണ് (48) പി​ടി​യി​ലാ​യ​ത്. അ​യ​ല്‍​വാ​സി പു​തു​ക്കു​ളം തെ​ക്കും​മ​ല 29ല്‍ ​ച​രി​വു​കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ ര​മാ​കു​മാ​രി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

മു​ന്‍ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ​സ്.​വി​ജ​യ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.