അ​മ്പ​ല​പ്പു​ഴ: മ​നോ​നി​ല തെ​റ്റി അ​ല​ഞ്ഞു​ന​ട​ന്ന​യാ​ളെ പോ​ലീ​സ് ശാ​ന്തി ഭ​വ​നി​ൽ എ​ത്തി​ച്ചു.​പു​ന്ന​പ്ര പ​ടി​ഞ്ഞാ​റ് പ​ന​ച്ചു​വ​ട് ഭാ​ഗ​ത്ത് മ​നോ​നി​ല തെ​റ്റി നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യി ക​ണ്ട 30 വ​യ​സു തോ​ന്നി​ക്കു​ന്ന പു​രു​ഷ​നെ​യാ​ണ് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​ന്ന​പ്ര പോ​ലീ​സ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. പു​തി​യ അ​തി​ഥി​യെ ശാ​ന്തി​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ സ്വീ​ക​രി​ച്ചു. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ശാ​ന്തി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മാ​ത്യു ആ​ൽ​ബി​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9447403035, 0477 2287322.