വോ​​ട്ടി​​നു​​വേ​​ണ്ടി സ​​വ​​ര്‍‌‌​​ണ-​​അ​​വ​​ര്‍ണ ചേ​​രി​​തി​​രി​​വു​​ണ്ടാ​​ക്കു​​ന്നു: സു​​കു​​മാ​​ര​​ന്‍നാ​​യ​​ര്‍
Thursday, October 6, 2022 12:32 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വോ​​ട്ടു​​ബാ​​ങ്കി​​നു​​വേ​​ണ്ടി സ​​ര്‍ക്കാ​​രു​​ക​​ളും രാ​​ഷ്‌​​ട്രീ​​യ​​പ്പാ​​ര്‍ട്ടി​​ക​​ളും ജ​​ന​​ങ്ങ​​ളി​​ല്‍ സ​​വ​​ര്‍ണ-​​അ​​വ​​ര്‍ണ ചേ​​രി​​തി​​രി​​വു​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്ന് എ​​ന്‍എ​​സ്എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍നാ​​യ​​ര്‍. എ​​ന്‍എ​​സ്എ​​സ് ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻെ​​റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന വി​​ജ​​യ​​ദ​​ശ​​മി നാ​​യ​​ര്‍ മ​​ഹാ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ​​വ​​ര്‍ണ-​​അ​​വ​​ര്‍ണ ചേ​​ര്‍തി​​രി​​വു​​ണ്ടാ​​ക്കു​​ന്ന​​തി​​ലൂ​​ടെ മു​​ന്നാ​​ക്ക-​​പി​​ന്നാ​​ക്ക വി​​ഭാ​​ഗീ​​യ​​ത വ​​ള​​ര്‍ത്തു​​ക​​യും ജ​​ന​​ങ്ങ​​ളെ ജാ​​തീ​​യ​​മാ​​യി വേ​​ര്‍തി​​രി​​ക്കു​​ന്ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​മാ​​ണ് ചി​​ല​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​മു​​ണ്ടാ​​കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. നാ​​യ​​ര്‍ സ​​മു​​ദാ​​യം നേ​​രി​​ടു​​ന്ന അ​​വ​​ഗ​​ണ​​ന​​യ്ക്ക് ഇ​​പ്പോ​​ഴും ഒ​​രു കു​​റ​​വു​​മി​​ല്ല, അ​​ത് കൂ​​ടു​​ത​​ല്‍ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. ഈ ​​അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ള്‍ ഒ​​റ്റ​​ക്കെ​​ട്ടാ​​യി മു​​ന്നേ​​റ​​ണ​​മെ​​ന്നും ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍നാ​​യ​​ര്‍ പ​​റ​​ഞ്ഞു.
നാ​​യ​​ര്‍ സ​​ര്‍വീ​​സ് സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ഡോ.​​എം. ശ​​ശി​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ട്ര​​ഷ​​റ​​ര്‍ അ​​ഡ്വ.​​എ​​ന്‍.​​വി. അ​​യ്യ​​പ്പ​​ന്‍പി​​ള്ള, സം​​ഘ​​ട​​നാ​​വി​​ഭാ​​ഗം മേ​​ധാ​​വി പി.​​എ​​ന്‍. സു​​രേ​​ഷ്, താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍, യൂ​​ണി​​യ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ജി. ഭാ​​സ്‌​​ക്ക​​ര​​ന്‍നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി എ​​ന്‍എ​​സ്എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​യ​​ക​​സ​​ഭാം​​ഗ​​ങ്ങ​​ളും താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റു​​മാ​​രും താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളും ചേ​​ര്‍ന്ന് മ​​ന്നം സ​​മാ​​ധി​​യി​​ല്‍ പു​​ഷ്പാ​​ര്‍ച്ച​​ന ന​​ട​​ത്തി.