വീ​​ടി​​നു​​ള്ളി​​ലെ ന​​ഷ്ട​​പ്പെ​​ട​​ലാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്ട​​പ്പെ​​ട​​ല്‍: മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്
Wednesday, March 22, 2023 11:16 PM IST
ചേ​​ര്‍​പ്പു​​ങ്ക​​ല്‍: വീ​​ടി​​നു​​ള്ളി​​ലെ ന​​ഷ്ട​​പ്പെ​​ട​​ലാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്ട​​പ്പെ​​ട​​ലെ​​ന്ന് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ചേ​​ര്‍​പ്പു​​ങ്ക​​ല്‍ മാ​​ര്‍ സ്ലീ​​വാ ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ കൃ​​പാ​​ഭി​​ഷേ​​കം ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ന​​ഷ്ട​​പ്പെ​​ടു​​ന്ന നാ​​ണ​​യ​​ങ്ങ​​ള്‍ നി​​ര​​വ​​ധി ആ​​ണെ​​ന്നും ദൈ​​വ​​വ​​ച​​നം ഉ​​പ​​യോ​​ഗി​​ച്ച് ന​​മ്മു​​ടെ ഹൃ​​ദ​​യ​​ത്തെ ഇ​​ള​​ക്കി​​മ​​റി​​ച്ച് തൂ​​ത്തു​​തു​​ട​​ച്ച് ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഈ ​​ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​നെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വൈ​​കു​​ന്നേ​​രം നാ​​ലി​​നു ജ​​പ​​മാ​​ല​​യോ​​ടെ ആ​​രം​​ഭി​​ച്ച ക​​ണ്‍​വ​​ന്‍​ഷ​​നി​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പാ​​നാ​​മ്പു​​ഴ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു. ഫാ. ​​മാ​​ത്യു കാ​​ലാ​​യി​​ല്‍, ഫാ. ​​ജ​​യിം​​സ് കു​​ടി​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​ര്‍ ആ​​യി​​രു​​ന്നു.
തു​​ട​​ര്‍​ന്ന് ഫാ. ​​ഡൊ​​മി​​നി​​ക് വാ​​ള​​ന്മ​​നാ​​ല്‍ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി. ഇ​​ന്നു വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് ക​​ണി​​യോ​​ടി​​ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കും.