തി​രു​നാ​ൾ
Thursday, April 18, 2024 3:47 AM IST
വെ​ള്ളി​യാ​മ​റ്റം പ​ള്ളി​യി​ൽ

വെ​ള്ളി​യാ​മ​റ്റം: വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 21 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ് -വി​കാ​രി ഫാ.​ ജ​യിം​സ് വെ​ട്ടു​ക​ല്ലേ​ൽ, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ്നേ​ഹ​വി​രു​ന്ന്.

20ന് ​അ​ഞ്ചി​നു സു​റി​യാ​നി കു​ർ​ബാ​ന- ഫാ. ​തോ​മ​സ് ത​യ്യി​ൽ, 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 21ന് ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ.​ വി​ൻ​സ​ന്‍റ് മു​ങ്ങാ​മാ​ക്ക​ൽ 6.30ന് ​പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ് -ഫാ.​ മാ​ത്യു മ​ഠ​ത്തി​ൽ, എ​ട്ടി​നു സ​മാ​പ​ന ആ​ശി​ർ​വാ​ദം.

മു​ട്ടു​കാ​ട് സെ​​ന്‍റ് ജോ​ർ​ജ് പ​ള്ളിയിൽ

രാ​ജാ​ക്കാ​ട്:​ മു​ട്ടു​കാ​ട് സെ​​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 19ന് ​ആ​രം​ഭി​ച്ച് 21ന് ​സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ അ​റി​യി​ച്ചു.

19ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​ കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, രാ​ത്രി ഏ​ഴി​നു പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​​ന്‍റെ ഗാ​ന​മേ​ള.

20ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പ്രി​ൻ​സ് പ​ര​ത്ത​നാ​ൽ, പ്ര​സം​ഗം - ഫാ.​ ജോ​ൺ​സ​ൺ പാ​ല​പ്പി​ള്ളി, ആ​റി​ന് പ്ര​ദ​ക്ഷി​ണം തി​രു​ഹൃ​ദ​യ ക​പ്പേ​ള​യി​ലേ​ക്ക്, ല​ദീ​ഞ്ഞ്, 7.15ന് ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, 7.30ന് ​ലൈ​റ്റ്ഷോ.

21ന് ​രാ​വി​ലെ 10ന് ​ഫാ.​ ജോ​സ​ഫ് പു​ര​യി​ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ൽ, ഫാ. ​ജോ​സ​ഫ് പ​ല്ല​യ്ക്ക​ൽ, ഫാ.​ ചെ​റി​യാ​ൻ മൂ​ല​യി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന,12.30 പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം,ഒന്നിന് ​ഊ​ട്ടു​നേ​ർ​ച്ച.

വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ലി​ൽ

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റു​മെ​ന്ന് വി​കാ​രി ഫാ.​ ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, അ​സി.​ വി​കാ​രി ഫാ.​ ജേ​ക്ക​ബ് വെ​ള്ളക്കു​ള​മ്പേ​ൽ എ​ന്നി​വ​ര​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ആറിനു ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന,

വൈ​കു​ന്നേ​രം നാലിന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ - ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. 4.20 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം - ഫാ. ​സു​ബി​ൻ അ​ക്കൂറ്റ്. 6.15 ന് പ്ര​ദ​ക്ഷി​ണം - വാ​ഴ​ത്തോ​പ്പ് സെന്‍റ്് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക്. തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ.​ ജോ​ൺ​സ​ൺ ചെ​റു​കു​ന്നേ​ൽ.

20ന് ​രാ​വി​ലെ ആറിനു​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, എട്ടിന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രംനാലിനു ​ല​ദീ​ഞ്ഞ്, സ​മൂ​ഹ​ബ​ലി (വാ​ഴ​ത്തോ​പ്പ് ഇ​ട​വ​ക​യി​ൽനി​ന്നു​ള്ള വൈ​ദി​ക​ർ ), നൊ​വേ​ന, സ​ന്ദേ​ശം - ഫാ.​ സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ. ആറിനു ​പ്ര​ദ​ക്ഷി​ണം - ത​ടി​യം​പാ​ട് സെന്‍റ്് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​ക്ക്, തി​രു​നാ​ൾ സ​ന്ദേ​ശം - കെ.​സി.​ ജോ​ർ​ജ് കോ​യി​ക്ക​ൽ.

21ന് ​രാ​വി​ലെ ആറിനും ഏഴിനും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രംനാലിനു ​ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്. 6.30ന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ര​ഥ​പ്ര​ദ​ക്ഷി​ണം, 8.30ന് ​പാ​ലാ കമ്യൂ​ണി​ക്കേ​ഷ​ന്‍റെ നാ​ട​കം - "ജീ​വി​തം സാ​ക്ഷി'

ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം

പാ​ലാ: കു​ട​ക്ക​ച്ചി​റ ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം 20ന് ​ഉ​ച്ചക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​രം​ഭി​ച്ച് 23ന് ​വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പി​ക്കും. ഫാ.​മാ​ത്യു മാ​ട​യാ​ങ്ക​ൽ, ബ്ര​ദ​ർ ബെ​ന്നി അ​മ​ന​ക​ര, സി​സ്റ്റ​ർ ശാ​ലി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9961631165.

പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം

ഉ​പ്പു​ത​റ: ചാ​വ​റ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ 26 മു​ത​ൽ 29 വ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്‌ട​ർ അ​റി​യി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, കൗ​ണ്‍​സ​ലിം​ഗ്, വ​ച​ന പ്ര​ഘോ​ഷ​ണം, ബ​ന്ധ​ന വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​ൾ,

പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ൾ രോ​ഗ​ശാ​ന്തി പ്രാ​ർ​ഥ​ന​ക​ൾ, ആ​ന്ത​രി​ക സൗ​ഖ്യ ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ന്ത​ലാ​നി​ക്ക​ൽ സി​എം​ഐ, ബ്ര​ദ​ർ ബ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.