രാ​ജ​കു​മാ​രി:​ മ​രി​യ​ൻ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈവ​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ പി​റ​വിത്തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ട്ടാ​മി​ടം തി​രു​നാ​ൾ സ​മാ​പി​ച്ചു.

വി​കാ​രി മോ​ൺ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജോ​ബി മാ​താ​ളി​ക്കു​ന്നേ​ൽ, ഫാ. ​അ​ല​ക്സ് ചേ​ന്നം​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.