ബിജെപിയുടെ പോലീസ് സ്റ്റേഷൻ മാർച്ച്
1591908
Monday, September 15, 2025 11:45 PM IST
തൊടുപുഴ: പോലീസ് മർദനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.
നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു വി.എൻ. സുരേഷ്, കെ.എൻ. ഗീതാകുമാരി, പി.ജി. രാജശേഖരൻ, എൻ.കെ. അബു, ജോർജ് പൗലോസ്, ബെന്നി ജോസഫ്, മനോജ് അടിമാലി, വിഷ്ണു പുതിയേടത്ത്, പി.വി. ഷിൻമോൻ, വിജയപാൽ, ശ്രീകാന്ത് കാഞ്ഞിരമറ്റം എന്നിവർ പ്രസംഗിച്ചു.