കു​മ​ളി: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.

കു​മ​ളി പൊ​ട്ടം​പ​റ​ന്പി​ൽ ജോ​യി​-ട്രീ​സ ദന്പതി കളുടെ മ​ക​ൻ ബി​ബി​ൻ (37) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കു​മ​ളി​ക്ക് സ​മീ​പം വ​ലി​യ​ക​ണ്ട​ത്ത് വ​ള​വി​ലാ​ണ് അ​പ​ക​ടം.

ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ച്ചു. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: അ​മി​ലി​യ, ആ​ദം.​ സ​ഹോ​ദ​ര​ൻ ജോ​സ​ഫ്.