തി​രു​വ​ന​ന്ത​പു​രം: ക​ട്ട​പ്പ​ന​യി​ൽനി​ന്ന് കു​മ​ളി വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​ർ​ണാ​ക്കു​ന്നേ​ൽ വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നു നി​വേ​ദ​നം ന​ൽ​കി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ള​രെ​ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യം അ​നു​ഭാ​വപൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പുന​ൽ​കി​യ​താ​യി രാ​രി​ച്ച​ൻ അ​റി​യി​ച്ചു.