ക​ട്ട​പ്പ​ന: ഇ​ൻ​ഫാം ക​ട്ട​പ്പ​ന കാ​ർ​ഷി​ക താ​ലൂ​ക്ക് ശി​ല്പ​ശാ​ല അ​ണ​ക്ക​ര​യി​ൽ ന​ട​ന്നു. ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ണ​ക്ക​ര ചി​ല്ലിം​ഗ് പ്ലാ​ന്‍റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ൽ ക​ട്ട​പ്പ​ന കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീസ് കു​ള​മ്പ​ള്ളി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ക​ട്ട​പ്പ​ന കാ​ർ​ഷി​ക താ​ലൂ​ക്ക് ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കാ​ക്ക​ല്ലി​ൽ, ഫാ. ​കു​ര്യ​ക്കോ​സ് മു​ഞ്ഞോ​ലി​ൽ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്് ബേ​ബി ജോ​സ​ഫ് പു​ത്ത​ൻ​പ​റ​മ്പി​ൽ, ബാ​ബു തോ​മ​സ്, സ​ണ്ണി ഐ​ലു​മാ​ലി​ൽ, സാ​ജ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.