കൊ​ടു​വേ​ലി: സാ​ൻ​ജോ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ കു​ട്ടി​ക​ൾ ഒ​രു​ക്കി​യ പ​ച്ച​ക്ക​റി ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി.

ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​റു​പ​തോ​ളം വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ എ​ക്സി​ബി​ഷ​നും പ​ച്ച​ക്ക​റി പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​വും സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. സം​ഗീ​ത​ജ്ഞ​ൻ ടി.​പി.​ വി​വേ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ബി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ൾ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി.