ഒ​റ്റ​പ്പാ​ലം: മം​ഗ​ലം മു​രു​ക്കും​പ​റ്റ പാ​ത​യി​ലെ കൊ​ടും​വ​ള​വി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കു​ടു​ങ്ങു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ ച​ര​ക്കു​മാ​യി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ര​ണ്ടാ​മ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​ൽ കു​ടു​ങ്ങി​യ​ത്.

ലോ​റി കു​ടു​ങ്ങി​യ​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ പാ​ത​യി​ലൂ​ടെ പോ​കു​ന്നു​ള്ളു. ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് മു​രു​ക്കും​പ​റ്റ പാ​ത​യി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത്.