ആ​ല​ത്തൂ​ർ: ചി​റ്റി​ല​ഞ്ചേ​രി​യി​ലെ നി​റ കോം​പ്ല​ക്‌​സി​ൽ നി​റ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​വ​ത്സ​ല അ​ധ്യ​ക്ഷ​യാ​യി.
നി​റ ക​ൺ​വീ​ന​ർ എം.​വി. ര​ശ്മി, നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ലീ​ലാ​മ​ണി, എ​രി​മ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ്രേ​മ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​ര​ജ​നി, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ. ​മ​ൻ​സൂ​ർ അ​ലി, മേ​ലാ​ർ​കോ​ട് കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ജി. ല​ക്ഷ്മി ,നി​റ ഹ​രി​ത മി​ത്ര സെ​ക്ര​ട്ട​റി പി. ​പ്ര​ദോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.