ചങ്ങനാശേരി സ്വദേശി സൗദിയിൽ അന്തരിച്ചു
Thursday, August 14, 2025 12:07 PM IST
ചങ്ങനാശേരി: മടുക്കുംമൂട് പള്ളിപ്പറമ്പിൽ നവാസ് (56, ഗ്ലാടാ നവാസ്) സൗദി അറേബ്യയിൽ അന്തരിച്ചു. ഭാര്യ: വടക്കേക്കര പാറപ്പറമ്പിൽ ഷാനി.
മക്കൾ മുഹമ്മദ് മനാഫ് (യുഎഇ), മുഹമ്മദ് സൽമാൻ, സോനാ നവാസ്. കബറടക്കം പിന്നീട്.