അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ 2025-26 പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ലേ​ക്കു​ള്ള വ​നി​താ​വി​ഭാ​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. സ്മി​ത ധ​നേ​ഷ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), റീ​ന നൗ​ഷാ​ദ്, സ​ബി​ത എ​സ്. നാ​യ​ർ, ഹി​മ നി​ധി​ൻ, നാ​സി​യ ഗ​ഫൂ​ർ, ശ്രീ​ജ ആ​ൻ വ​ർ​ഗീ​സ് (ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

അ​നു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ ക​ൺ​വീ​ന​ർ ഗീ​ത ജ​യ​ച​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.


പ്രി​യ ബാ​ലു, ഷ​ൽ​മ സു​രേ​ഷ്, ന​സീ​മ അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ. ​ക​ൺ​വീ​ന​ർ പ്രി​യ​ങ്ക പ്രി​യ​ങ്ക സൂ​സ​ൻ മാ​ത്യു അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ടി. ​കെ. മ​നോ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ​ങ്ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.