ഇ​ട​യാ​റ​ന്മു​ള: മ​ല​യാ​ള ക്രൈ​സ്ത​വ സ​മൂ​ഹം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പാ​ടു​ന്ന അ​നേ​ക ആ​ത്മീ​യ ഗാ​ന​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി​യ കു​ന്നും​പു​റ​ത്ത് മ​ഹാ​ക​വി കെ.​വി. സൈ​മ​ണി​ന്‍റെ മ​ക​ളു​ടെ മ​ക​നും അ​ബു​ദാ​ബി ബ്രെ​ത​റ​ൺ ക്രി​സ്ത്യ​ൻ അ​സം​ബ്ലി സ​ഭ​യി​ലെ മു​ൻ അം​ഗ​വു​മാ​യ ജോ​ർ​ജ് സൈ​മ​ൺ (അ​നി​യ​ൻ​കു​ഞ്ഞ് - 82) അ​ന്ത​രി​ച്ചു


മൂ​ത്ത മ​ക​ൻ ഡോ. ​എ​ബി സൈ​മ​ണി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം വെ​ല്ലൂ​രി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​ല്ലി​ശേ​രി പാ​റ​യി​ൽ കു​ടും​ബാം​ഗം അ​ന്ന​മ്മ സൈ​മ​ൺ (അ​മ്മാ​ൾ). മ​ക്ക​ൾ: ഡോ. ​എ​ബി സൈ​മ​ൺ (സി​എം​സി വെ​ല്ലൂ​ർ) & ഡോ. ​ബെ​റ്റി എ​ബി, ബോ​ബി സൈ​മ​ൺ & ഷേ​ബ ബോ​ബി (അ​ബു​ദാ​ബി). സം​സ്കാ​രം പി​ന്നീ​ട്.