വി​ഐ​പി ഫ്രെ​ഞ്ചിയുടെ യു‍ 19 വിപണിയിൽ
വി​ഐ​പി ഫ്രെ​ഞ്ചിയുടെ യു‍ 19 വിപണിയിൽ
Sunday, March 26, 2023 1:28 AM IST
കൊ​​​ച്ചി: വി​​​ഐ​​​പി ഫ്രെ​​​ഞ്ചി 13 വ​​യ​​സ് മു​​ത​​ൽ 19 വ​​​യ​​​സു വ​​രെ​​യു​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ‘യു 19’ ഇ​​​ന്ന​​​ര്‍​വെ​​​യ​​​ര്‍ എ​​​ന്ന കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​പ​​ണി​​യി​​ലി​​റ​​ക്കി.

ഫ്രെ​​​ഞ്ചി അ​​​ണ്ട​​​ര്‍-19 എ​​​ല്ലാ പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളി​​​ലും എ​​​ല്ലാ വി​​​ഐ​​​പി ഇ​​​ന്നേ​​​ഴ്സ് സ്റ്റോ​​​റി​​​ലും ഇ-​​​കൊ​​​മേ​​​ഴ്സ് വി​​​പ​​​ണി​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.