തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് 21ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​ ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും 25 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.