ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ പ്രസിഡന്റ്
Friday, July 11, 2025 2:17 AM IST
കൊച്ചി: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റായി ഡോ. പ്ലാസിഡ് സെബാസ്റ്റ്യനെയും സെക്രട്ടറിയായി ഡോ. സി.ഡി. രാമകൃഷ്ണയെയും തെരഞ്ഞെടുത്തു.
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്ഡിയോളജിസ്റ്റാണു ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി പ്രഫസറാണ് ഡോ. സി.ഡി. രാമകൃഷ്ണ.