ലൈഫിൽ ലക്ഷം പേർക്കുകൂടി ധനസഹായം: മന്ത്രി
Saturday, August 30, 2025 1:24 AM IST
വൈപ്പിൻ: ലൈഫ് പദ്ധതിയിൽ സർക്കാർ ഒരു ലക്ഷം പേർക്കുകൂടി ധനസഹായം നൽകുമെന്ന് മന്ത്രി എം .ബി.രാജേഷ്.
ലൈഫ് പദ്ധതിയിൽ വൈപ്പിൻ മണ്ഡലത്തിൽ പൂർത്തിയായ 2040 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.