തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്നും 2024 ഡി​​​സം​​​ബ​​​ർ 31 വ​​​രെ പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത പെ​​​ൻ​​​ഷ​​​ൻ സൈ​​​റ്റു​​​വ​​​ഴി സെ​​​പ്റ്റം​​​ബ​​​ർ 10ന​​​കം മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.