അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നെ പി​​​ടി​​​ച്ചു​​​ല​​​ച്ച 3,500 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ മ​​​ദ്യ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി വൈ.​​​എ​​​സ്. ജ​​​ഗ​​​ൻ​​​മോ​​​ഹ​​​ൻ റെ​​​ഡ്ഡി​​​യെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശം.

കൈ​​​ക്കൂ​​​ലി​​​പ്പ​​​ണം കൈ​​​പ്പ​​​റ്റു​​​ന്ന​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്ന് അ​​​മ​​​രാ​​​വ​​​തി കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ആ​​രോ​​പി​​ക്കു​​ന്നു. പ്ര​​​തി​​​മാ​​​സം 50 കോ​​​ടി​​​രൂ​​​പ മു​​​ത​​​ൽ 60 കോ​​​ടി​​​രൂ​​​പ​​​വ​​​രെ കൈ​​​ക്കൂ​​​ലി​​​യാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ന്നും 305 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

കൈ​​​ക്കൂ​​​ലി​​പ്പ​​ണം ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യ രാ​​​ജ​​​ശേ​​​ഖ​​​ർ റെ​​​ഡ്ഡി എ​​​ന്ന​​​യാ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം വി​​​ജ​​​യ് സാ​​​യി റെ​​​ഡ്ഡി, മി​​​ഥു​​​ൻ റെ​​​ഡ്ഡി, ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ർ​​​ക്കു ന​​​ൽ​​​കും. ഇ​​​വ​​​രാ​​​ണു മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​ണം കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


വൈ​​​എ​​​സ്ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന 2019 മു​​​ത​​​ൽ 2024 വ​​​രെ പ്ര​​​തി​​​മാ​​​സം 50 കോ​​​ടി​​​രൂ​​​പ മു​​​ത​​​ൽ 60 കോ​​​ടി​​​വ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ കൈ​​​ക്കൂ​​​ലി​​​യാ​​​യി ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. എ​​​ക്സൈ​​​സ് ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ അ​​​ഴി​​​മ​​​തി​​​യു​​​ടെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു​വെന്നും കു​​റ്റ​​പ​​ത്രം പ​​റ​​യു​​ന്നു.