സിആര്‍പിഎഫ് ജവാനെ മര്‍ദിച്ച തീര്‍ഥാടകര്‍ അറസ്റ്റില്‍
Monday, July 21, 2025 1:42 AM IST
മിര്‍സാപുര്‍: സിആര്‍പിഎഫ് ജവാനെ മര്‍ദിച്ച മൂന്നു കന്‍വാര്‍ തീര്‍ഥാടകര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ റെയില്‍വേ സ്റ്റേഷനിലാണു സംഭവം.
ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സിആര്‍പിഎഫ് ജവാന് ഔദ്യോഗിക ആവശ്യത്തിനായി മണിപ്പുരിലേക്കു പോകുകയായിരുന്നു. തീര്‍ഥാടകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.