ഹാപ്പി വിത്ത് നിസാൻ കാന്പയിൻ
Wednesday, December 11, 2019 12:01 AM IST
കൊച്ചി: നിസാൻ- ഡാറ്റ്സണ്‍ വാഹനങ്ങളുടെ ഹാപ്പി വിത്ത് നിസാൻ കാന്പയിന്റെ 11-ാമത് എഡിഷൻ 20 വരെ നടക്കും.
ഈ കാലയളവിൽ നിസാൻ- ഡാറ്റ്സണ്‍ ഉപഭോക്താക്കൾക്ക് സർവീസിന് ആകർഷകമായ ഇളവുകളും പ്രത്യേക ഓഫറുകളും ലഭിക്കും.
60 പോയിന്റ് സൗജന്യ വാഹന ചെക്കപ്പും സൗജന്യ കാർ ടോപ്പ് വാഷും അടങ്ങിയതാണ് ഹാപ്പി വിത്ത് നിസാൻ കാന്പയിൻ. ഇതോടൊപ്പം, വാഹന ആക്സസറികൾക്ക് 30 ശതമാനം കിഴിവും ലേബർ ചാർജിൽ 20 ശതമാനം കിഴിവും ലഭിക്കും.