നിറ്റാ ജലാറ്റിന്‍ അവാർഡ്
Saturday, December 14, 2019 12:08 AM IST
കൊച്ചി: ജലാറ്റിൻ, കോളജൻ പെപ്റ്റൈഡ് വിഭാഗത്തിൽ ഏഷ്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കന്പനിക്കുള്ള പുരസ്കാരം നിറ്റാ ജലാറ്റിൻ ഇന്ത്യ കരസ്ഥമാക്കി. ഇന്റർനാഷണൽ ബ്രാൻഡ് കണ്‍സൾട്ടിംഗ് കോർപറേഷൻ യുഎസ്എയാണ് അവാർഡ് ഏർപ്പെടുത്തിയത്.