കൊ​ച്ചി: ഹീ​റോ മോ​ട്ടോ​കോ​ർ​പ്പി​ന്‍റെ എ​ക്സ്ട്രാ​ക്സ് ലിവ് ദി ​ത്രി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്നു.
മ​ന​കു​ന്ന​ത്തു​ള്ള വോ​ൾ​ഫ് ട്ര​യ​ൽ​സ് ഓ​ഫ് റോ​ഡ് ട്രാ​ക്കി​ലാ​ണ് ആ​വേ​ശ​ക​ര​മാ​യ എ​ക്സ്ട്രാ​ക്സ് റൈ​ഡി​ങ് സം​ഘ​ടി​പ്പി​ച്ച​ത്.300ഓ​ളം പേ​രാ​ണ് റൈ​ഡി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.