വി ​ഗാ​ര്‍​ഡ് അ​റ്റാ​ദാ​യ​ത്തി​ല്‍ 31 ശ​ത​മാ​നം വ​ര്‍​ധ​ന
വി ​ഗാ​ര്‍​ഡ് അ​റ്റാ​ദാ​യ​ത്തി​ല്‍ 31 ശ​ത​മാ​നം വ​ര്‍​ധ​ന
Friday, May 20, 2022 2:12 AM IST
കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌ട്രോണി​​​​ക്‌​​​​സ് ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി ​​​ഗാ​​​​ര്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് 2021-22 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷം നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ 89.58 കോ​​​​ടി രൂ​​​​പ സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം നേ​​​​ടി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 68.39 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. 31 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വ​​​​ര്‍​ധ​​​​ന. നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ സം​​​​യോ​​​​ജി​​​​ത പ്ര​​​​വ​​​​ര്‍​ത്ത​​​​ന വ​​​​രു​​​​മാ​​​​നം 10,58.21 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ 855.20 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 23.7 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച നേ​​​​ടി. ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ല്‍​പ്പ​​​​ന​​​​യി​​​​ല്‍ വ​​​​ലി​​​​യ വ​​​​ള​​​​ര്‍​ച്ച​​​​യാ​​​​ണ് കൈ​​​​വ​​​​രി​​​​ച്ച​​​​ത്.

2022 മാ​​​​ര്‍​ച്ച് 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം 228.44 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ 201.89 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്നു 13.15 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യാ​​​​ണ് കൈ​​​​വ​​​​രി​​​​ച്ച​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ലെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന വ​​​​രു​​​​മാ​​​​നം 3,498.17 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മു​​​​ന്‍​വ​​​​ര്‍​ഷ​​​​ത്തെ 2,721.24 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 28.55 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.


നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ ബി​​​​സി​​​​ന​​​​സ് ന​​​​ല്ല പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​തെ​​​​ന്നും കോ​​​​വി​​​​ഡ് മൂ​​​​ലം വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​യി​​​​ല്‍ നേ​​​​രി​​​​ട്ട വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ മ​​​​റി​​​​ക്ക​​​​ട​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും വി ​​​​ഗാ​​​​ര്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ മി​​​​ഥു​​​​ന്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.