പതിനായിരം കര്‍ഷകര്‍ക്ക് പരിശീലനം നല്കി ഫ്ളിപ്കാര്‍ട്ട്
Monday, June 20, 2022 12:53 AM IST
കൊച്ചി: ഫ്ളിപ്കാര്‍ട്ട് കേരളം ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കര്‍ഷകരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് ദേശീയ വിപണിയില്‍ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.