സ്വര്‍ണവില ഉയർന്നു
Tuesday, June 21, 2022 12:01 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 20 രൂപയും പവന് 80 രൂപയും ഉയർന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമായി.