നിരോധനത്തിനി​ടെ ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്ത​ത് 18 ല​ക്ഷം ട​ണ്‍ ഗോ​ത​ന്പ്
നിരോധനത്തിനി​ടെ ഇ​ന്ത്യ  ക​യ​റ്റു​മ​തി ചെ​യ്ത​ത്   18 ല​ക്ഷം ട​ണ്‍ ഗോ​ത​ന്പ്
Monday, June 27, 2022 12:27 AM IST
മും​​ബൈ: ക​​യ​​റ്റു​​മ​​തി നി​​രോ​​ധ​​ന​​മു​​ണ്ടാ​​യി​​ട്ടും ഇ​​ന്ത്യ മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യി​​ൽ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് 18 ല​​ക്ഷം ട​​ണ്‍ ഗോ​​ത​​ന്പ് ക​​യ​​റ്റു​​മ​​തി ചെ​​യ്താ​​യി കേ​​ന്ദ്ര ഭ​​ക്ഷ്യ സെ​​ക്ര​​ട്ട​​റി സു​​ദാ​​ം​​ശു പാ​​ണ്ഡെ. ബം​​ഗ്ലാ​​ദേ​​ശ്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​ണ് ഇ​​ന്ത്യ ഗോ​​ത​​ന്പ് ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.