യൂണിയൻ ബാങ്ക് എത്തിക്കൽ ഹാക്കിംഗ് ലാബ് തുറന്നു
Saturday, September 24, 2022 12:47 AM IST
കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എത്തിക്കൽ ഹാക്കിംഗ് ലാബ് തുടങ്ങി. ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ എ. മണിമേഖലൈ ഉദ്ഘാടനം നിർവഹിച്ചു. സൈബർ ഭീഷണികൾ നേരിടാൻ ബാങ്കിന്റെ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിജിറ്റൽ അസറ്റുകൾ, ചാനലുകൾ മുതലായവ സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനം നിർമിക്കുകയാണ് ലക്ഷ്യം.