1,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു
Friday, September 30, 2022 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ത്ഥം 1,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും (ന​​​മ്പ​​​ർ: എ​​​സ്.​​​എ​​​സ്.1/357/2022-ഫി​​​ൻ. തി​​​യ​​​തി 29.0 9.2022) വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് www.finan ce.ke rala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.