ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ ജോ​ബ് ഫെ​യ​ർ
ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ  ജോ​ബ് ഫെ​യ​ർ
Thursday, March 30, 2023 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ ഒ​​​ഴി​​​വു​​​ള്ള 100 ല​​​ധി​​​കം ക​​​സ്റ്റ​​​മ​​​ർ സ​​​ർ​​​വീ​​​സ് അ​​​സോ​​​സി​​​യേ​​​റ്റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​ക ജോ​​​ബ് ഫെ​​​യ​​​റി​​​ലൂ​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കാ​​​രാ​​​പ്പ​​​റ​​​മ്പ് ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ൽ രാ​​​വി​​​ലെ ഒ​​​മ്പ​​​ത് മു​​​ത​​​ൽ ജോ​​​ബ് ഫ​​​യ​​​ർ ആ​​​രം​​​ഭി​​​ക്കും.

ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​യി​​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. (ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ ന​​​ന്നാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള​​​ല്ലാ​​​ത്ത​​​വ​​​രേ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും)


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.knowledgemission.Kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ പ്ലേ​​​സ്റ്റോ​​​റി​​​ൽ DWMS connect app ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​ൻ 0471-2737883 എ​​​ന്ന ന​​​മ്പ​​​റി​​​ൽ മി​​​സ്ഡ് കാ​​​ൾ ചെ​​​യു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.