വിരാട് കോഹ്ലി ഡ്യൂറോഫ്ളക്സ് ബ്രാന്‍ഡ് അംബാസഡര്‍
Tuesday, May 23, 2023 11:45 PM IST
കൊച്ചി: ഡ്യൂറോഫ്ളെക്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ നിയമിച്ചു. ഡ്യൂറോഫ്ളക്സിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ന്യൂമ മെത്ത വിപണിയിലിറക്കിയാണു വിരാട് ബ്രാന്‍ഡ് അംബാസഡറുടെ റോള്‍ ഏറ്റെടുത്തത്. ഡ്യൂറോഫ്ളെക്സ് സിഎംഡി മാത്യു ചാണ്ടി, സിഇഒ ജെ. മോഹന്‍രാജ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.