ഒ​സാ​ക്ക ഗ്രൂ​പ്പി​ന് ബെ​സ്റ്റ് സെ​ല്ല​ർ പുരസ്കാരം
ഒ​സാ​ക്ക ഗ്രൂ​പ്പി​ന് ബെ​സ്റ്റ് സെ​ല്ല​ർ പുരസ്കാരം
Saturday, May 27, 2023 1:04 AM IST
അ​​​ങ്ക​​​മാ​​​ലി: ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം ആ​​​ഗോ​​​ള കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഒ​​​സാ​​​ക്ക ഗ്രൂ​​​പ്പി​​​ന് 2022-23 സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തെ​ സിം​​​ഗ​​​പ്പു​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ബെ​​​സ്റ്റ് സെ​​​ല്ല​​​ർ പു​​ര​​സ്കാ​​രം ല​​​ഭി​​​ച്ചു.

ഒ​​​സാ​​​ക്ക ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​പി.​​ബി. ​ബോ​​​സി​​​ന് സിം​​​ഗ​​​പ്പു​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സ​​​തേ​​​ൺ മാ​​​നേ​​​ജ​​​ർ ഇ​​​മ്രാ​​​ൻ അ​​​ദ്‌​​​നാ​​​ൻ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ചു. ഒ​​​സാ​​​ക്ക ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ബി​​​സി ബോ​​​സ്, അ​​​തു​​​ൽ ബോ​​​സ് എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.