ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ പിൻ സെറ്റ് ചെയ്യാൻ 1. ഫോണിലെ ഗൂഗിൾ പേ ആപ്പ് തുറന്ന് ആഡ് അക്കൗണ്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
2. മൊബൈൽ നന്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക. നെക്സ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്തു മുന്നോട്ടുപോകുക.
3. മൊബൈൽ നന്പറും ബാങ്ക് അക്കൗണ്ടും സ്ഥിരീകരിക്കുന്നതിനുവേണ്ടി ആധാർ മോഡ് തെരഞ്ഞെടുക്കുക.
4. ആധാർ നന്പറിന്റെ ആദ്യ ആറക്കം ടൈപ്പ് ചെയ്യുക
5. നാല് അല്ലെങ്കിൽ ആറ് അക്ക യുപിഐ പിൻ സെറ്റ് ചെയ്യുക
6. വെരിഫിക്കേഷനായി ബാങ്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്ക് ഒടിപി അയയ്ക്കും
7. യുപിഐ പിൻ സ്ഥിരീകരിക്കുക