റിയല്‍മി നാര്‍സോ 60 എക്സ് 5ജി വിപണിയിൽ
Sunday, September 10, 2023 12:16 AM IST
കൊച്ചി: റിയല്‍മിയുടെ പുതിയ ഉത്പന്നങ്ങളായ നാര്‍സോ 60 എക്സ് 5ജി, ബഡ്സ് ടി 300 എന്നിവ പുറത്തിറങ്ങി.
30ഡിബി 33വാട്ട് സൂപ്പര്‍വൂക് ചാര്‍ജിംഗ് സഹിതമാണ് റിയല്‍മി 60 x 5ജി വിപണിയിലെത്തുന്നത്. ആക്ടീവ് നോയ്സ് കാന്‍സലേഷനാണ് ബഡ്സ് ടി 300ന്റെ സവിശേഷത. ഫോണിന് 12,999 രൂപയും ബഡ്സിന് 2,299 രൂപയുമാണ് വില.