ഹ്രസ്വകാല, ഫിക്സഡ് നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു
ഹ്രസ്വകാല, ഫിക്സഡ് നിക്ഷേപങ്ങളുടെ  പലിശ വർധിപ്പിച്ചു
Wednesday, October 4, 2023 1:39 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ്ര​​സ്വ​​കാ​​ല, ഫി​​ക്സ​​ഡ് ട്ര​​ഷ​​റി നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശനി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ച്ച് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി.

181 മു​​ത​​ൽ 365 ദി​​വ​​സം വ​​രെ​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ 5.90 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് ആ​​റ് ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചു.

366 ദി​​വ​​സം മു​​ത​​ൽ ര​​ണ്ടു വ​​ർ​​ഷം വ​​രെ​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ 6.40 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് ഏ​​ഴ് ശ​​ത​​മാ​​ന​​മാ​​യും വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.