പിടിതരാതെ പൊന്ന്
പിടിതരാതെ പൊന്ന്
Friday, April 5, 2024 1:45 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് റി​​ക്കാ​​ര്‍ഡു​​ക​​ള്‍ ഭേ​​ദി​​ച്ച് സ്വ​​ര്‍ണ​​വി​​ല കു​​തി​​ക്കു​​ന്നു. ഇ​​ന്ന​​ലെ പ​​വ​​ന് 51,680 രൂ​​പ​​യു​​മാ​​യി വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍ എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് . ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 50 രൂ​​പ​​യും പ​​വ​​ന് 400 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്.


ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,460 രൂ​​പ​​യും പ​​വ​​ന് 51,680 രൂ​​പ​​യു​​മാ​​യി. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല 2300 ഡോ​​ള​​ര്‍ ക​​ട​​ന്നു. ബു​​ധ​​നാ​​ഴ്ച ബോ​​ര്‍ഡ് റേ​​റ്റാ​​യി​​രു​​ന്ന ഗ്രാ​​മി​​ന് 6,410 രൂ​​പ, പ​​വ​​ന് 51,280 രൂ​​പ എ​​ന്ന വി​​ല​​യാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ക്ക​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.