കോ​ട്ട​യം: പ്ര​മു​ഖ കു​ക്കീ​സ് ബ്രാ​ന്‍ഡാ​യ ഐ​ടി​സി സ​ണ്‍ഫീ​സ്റ്റ് ഡാ​ര്‍ക്ക് ഫാ​ന്‍റ​സി കു​ട്ടി​ക​ളു​ടെ ഭാ​വ​ന​യും സ​ര്‍ഗ​ശ​ക്തി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് ബി​ഗ് ഫാ​ന്‍റ​സി ഇ​മാ​ജി​നേ​ഷ​ന്‍ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.

ക​ല​യും സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​രു​മി​പ്പി​ച്ച് കേ​ര​ള​മു​ള്‍പ്പെ​ടെ രാ​ജ്യ​മെ​ങ്ങും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ദേ​ശീ​യ​ത​ല ഉ​ദ്ഘാ​ട​നം ബം​ഗ​ളൂ​രു​വി​ലെ സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു.


കു​ട്ടി​ക​ള്‍ കൈ​കൊ​ണ്ടു വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് അ​വ​യു​ടെ ഒ​റി​ജി​ന​ല്‍ ആ​ക​ര്‍ഷ​ണീ​യ​ത ന​ഷ്ട​പ്പെ​ടു​ത്താ​തെ 3ഡി ​ക​ഥാ​പാ​ത്ര​ങ്ങ​ളും മ​റ്റു​മാ​ക്കി ജീ​വ​ന്‍പ​ക​രു​ന്ന സാ​ങ്കേ​തി​ക​ക​വി​ദ്യ​ക​ളാ​ണ് ഫാ​ന്‍റ​സി സ്‌​പേ​സ്ഷി​പ്പി​ല്‍ ല​ഭ്യ​മാ​വു​ക. വ​ലി​യ ട​ച്ച്-​എ​നേ​ബിൾ‍ഡ് സ്‌​ക്രീ​നു​ക​ളി​ല്‍ ഇ​വ അ​വ​ത​രി​പ്പി​ക്കും.